ഹോളി ഫാമിലി കോൺവെന്റ് സ്കൂൾ മുണ്ടക്കുന്ന്/അക്ഷരവൃക്ഷം/പോരാടുവാൻ നേരമായിന്നു

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടുവാൻ നേരമായിന്നു

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
പൊട്ടിക്കാം നമുക്കി ദുരന്തത്തിനാലയകളിൽ
നിന്നും മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം ഹസ്തദാനം അൽപ കാലം നാം
ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രെമിക്കാം
ജാകൃതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം ഈ ലോക
നന്മക്കു വേണ്ടി
Stay home
Stay safe

ഷമീല
4 ഹോളി_ഫാമിലി_കോൺവെന്റ്_സ്കൂൾ_മുണ്ടക്കുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത