"ജി.യു.പി.എസ് കൂടശ്ശേരി/അക്ഷരവൃക്ഷം/സ്‌നേഹവീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്‌നേഹവീട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| ഉപജില്ല=കുറ്റിപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കുറ്റിപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   
| തരം=കഥ /      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ       <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

22:31, 3 മേയ് 2020-നു നിലവിലുള്ള രൂപം

സ്‌നേഹവീട്

ഒരു വീട്ടിൽ അച്ഛനും അമ്മയും രണ്ടു മക്കളും ഉണ്ടായിരുന്നു. മകൾ ശ്രീക്കുട്ടിയും മകൻ മിട്ടൂസും. ശ്രീക്കുട്ടി ഏതൊരു കാര്യവും ആലോചിച്ചും വളരെ വൃത്തിയോടുകൂടിയും ചെയ്യുന്ന പ്രകൃതക്കാരിയായിരുന്നു. അതുപോലെ തന്നെ വളരെ വൃകൃതിയും ഉണ്ടായിരുന്നു. ശ്രീക്കുട്ടിക്ക് അനിയൻ മിട്ടൂസിനെ ഭയങ്കര ഇഷ്ടമായിരുന്നു.രണ്ടുപേരും വീട്ടിൽ കുസൃതികൂടി കളിക്കുമായിരുന്നു. അന്നൊരു ദിവസം ശ്രീക്കുട്ടിയുടെ പിറന്നാളായതുകൊണ്ട് അച്ഛൻ അവൾക്ക് ഒരു പാവയെ സമ്മാനമായി കൊടുത്തു.രണ്ടുപേരും വീടിനു പുറത്തുപോയി പാവയുമായി കളിക്കുന്നതിനിടെ ആ പാവ ചെളിയിൽ വീണു.മിട്ടൂസ് ഓടിച്ചെന്നു പാവയെ എടുക്കുമ്പോൾ ശ്രീക്കുട്ടി മിട്ടൂസിനോട് പറഞ്ഞു, ചെളിയിൽ വീണ പാവയെ എടുക്കരുത്. നല്ലവണ്ണം വൃത്തിയാക്കിയതിനു ശേഷമേ എടുത്തു കളിക്കാവു എന്ന്. അതുപോലെതന്നെ ഭക്ഷണം കഴിക്കുന്നതിനു മുൻപും കഴിച്ചതിനു ശേഷവും കൈകൾ രണ്ടും സോപ്പുപയോഗിച്ചു നല്ലവണ്ണം കഴുകണമെന്നും ശ്രീക്കുട്ടി മിട്ടൂസിന് പറഞ്ഞു കൊടുത്തു. അവർ രണ്ടു പേരും പാവയെ എടുത്തു വൃത്തിയാക്കിയതിനു ശേഷം കളി തുടർന്നു.

പ്രീതി റോമ
3A ജി.യു.പി.എസ് കൂടശ്ശേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ