"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ശുചിത്വം ശീലിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
22:24, 3 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം ശീലിക്കാം
പണ്ടു കാലം മുതൽ തന്നെ നാം ശുചിത്വതിന് പ്രാധാന്യം നൽകി ജീവിച്ചവരാണ്. എന്നാൽ നമ്മുടെ ചില അശ്രദ്ധകൾ രോഗത്തെ വിളിച്ചു വരുത്താറുണ്ട്. സാമാന്യമായി പിന്തുടർന്ന് വരുന്ന നിത്യവും ഉള്ള കുളി, പല്ലു വൃത്തി ആക്കൽ , വീടും പരിസരവും വൃത്തിയാക്കൽ ഇവയൊന്നും തന്നെ ഇന്നത്തെ കീടഅണുക്കളെ ചെറുത്തു നിർത്താൻ കഴിയുന്നവ അല്ല. വ്യക്തിശുചിത്വം പോലെ പ്രധാനമാണ് ഇന്ന് സാമൂഹിക ശുചിത്വവും . കൊറോണപോലുള്ള വൈറസുകളുടെ സംഹാരനൃത്തത്തിൽ മനുഷ്യ ജീവനുകൾ പൊലിഞ്ഞു പോകുന്ന അവസ്ഥയാണ് ഇന്ന്. നാം വ്യക്തി പരമായി പരിശീലീകേണ്ട ചില മുൻകരുതലുകൾ നമ്മുടെ സമൂഹത്തെ പോലും സംരക്ഷിക്കാൻ കഴിവുള്ളവയാണ്. ആരോഗ്യമുള്ള സമൂഹത്തിനും രാജ്യത്തിനും വേണ്ടി നമുക്ക് സ്വയം ശുചിത്വം പാലിക്കാം, അല്ല-"ശീലിക്കാം "
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം