"എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/ അഴകിൻ റാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അഴകിൻ റാണി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

21:50, 3 മേയ് 2020-നു നിലവിലുള്ള രൂപം

അഴകിൻ റാണി


റോസാപ്പൂവേ കൺമണിയേ
എന്തൊരു ചന്തം നിൻമേനി
ചെഞ്ചുണ്ടിൽ നിറയെ ചിരി തൂകി
ആരെ കാൽപ്പതിരിക്കുന്നു?
നറുമണമോലും റോസാപ്പൂവേ
അഴകിൻ റാണി നീയല്ലോ
എന്നുടെകൂടെ പോരുന്നോ
ആടിപ്പാടി രസിക്കാനായ്!
 

ആതിര പി വി
7എ എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത