എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/ അഴകിൻ റാണി

Schoolwiki സംരംഭത്തിൽ നിന്ന്
അഴകിൻ റാണി


റോസാപ്പൂവേ കൺമണിയേ
എന്തൊരു ചന്തം നിൻമേനി
ചെഞ്ചുണ്ടിൽ നിറയെ ചിരി തൂകി
ആരെ കാൽപ്പതിരിക്കുന്നു?
നറുമണമോലും റോസാപ്പൂവേ
അഴകിൻ റാണി നീയല്ലോ
എന്നുടെകൂടെ പോരുന്നോ
ആടിപ്പാടി രസിക്കാനായ്!
 

ആതിര പി വി
7എ എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത