"ഗവ. എൽ പി സ്കൂൾ, ഈരേഴ/അക്ഷരവൃക്ഷം/കോവിഡ്(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് | color= 3 }} <center> <poem> കോവിഡ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=  1   
| color=  1   
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

19:22, 3 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ്

കോവിഡ് എന്ന മഹാമാരി
ഭീതിയുണർത്തും മഹാമാരി
ആളെ കൊല്ലും മഹാമാരി
സൂക്ഷിച്ചീടുക നാമെല്ലാം
അകന്നകന്നു നിന്നീടാം
മാസ്കും ഗ്ലൗസും ധരിച്ചീടാം
സോപ്പിൽ കൈകഴുകി സൂക്ഷിക്കാം
യാത്രകൾ എല്ലാം ഒഴിവാക്കാം
 

എമിലിൻ എൽസാ റോയ്
2 എ ഗവ. എൽ പി സ്കൂൾ, ഈരേഴ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത