കോവിഡ് എന്ന മഹാമാരി ഭീതിയുണർത്തും മഹാമാരി ആളെ കൊല്ലും മഹാമാരി സൂക്ഷിച്ചീടുക നാമെല്ലാം അകന്നകന്നു നിന്നീടാം മാസ്കും ഗ്ലൗസും ധരിച്ചീടാം സോപ്പിൽ കൈകഴുകി സൂക്ഷിക്കാം യാത്രകൾ എല്ലാം ഒഴിവാക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത