"ഗവ. എൽ. പി. എസ്സ്. മേവർക്കൽ/അക്ഷരവൃക്ഷം/കത്ത്/മുഖ്യമന്ത്രിക്കൊര‍‍‍‍ു‍ കത്ത് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുഖ്യമന്ത്രിക്കൊര‍‍‍‍ു‍ കത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:

ഇപ്പോൾ ഒരു പാട് തിരക്കിലാണെന്ന് അറിയാം. കൊറോണ എന്ന മഹാവിപത്ത് ലോകം ഒന്നാകെ ബാധിച്ചിരിക്കുമ്പോൾ നമ്മുടെ കേരളത്തെ ഈ രോഗത്തിൽ നിന്ന് കൈപിടിച്ച് ഉയർത്തുന്നത് അങ്ങളുടെ മികച്ച തീരുമാനങ്ങളാണ്. രോഗം പടരാതിരിക്കാനും രോഗം വന്നവരെ ചികിത്സിച്ചു ഭേദമാക്കാനും എടുക്കുന്ന നടപടികൾ ലോകം തന്നെ ഉറ്റുനോക്കുന്നുണ്ട്. പ്രളയത്തേയും നിപയേയും അതിജീവിച്ചതു പോലെ ഈ രോഗത്തേയും നമുക്ക് അതിജീവിക്കുവാൻ കഴിയുമെന്ന വിശ്വാസമുണ്ട്.നിർദ്ദേശങ്ങൾ എല്ലാം ഞങ്ങളും പാലിക്കുന്നുണ്ട്. പിന്നെ ഒരു വിഷമം എൻ്റെ വാപ്പ വിദേശത്താണ്. ലോകം ഒന്നാകെ ഈ രോഗത്തിൽ നിന്നും രക്ഷ നേടാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു. നല്ലൊരു ഭരണാധികാരി എന്ന നിലയിൽ അങ്ങയോടുള്ള സ്നേഹവും ബഹുമാനവും അറിയിച്ചു കൊണ്ട്.  
ഇപ്പോൾ ഒരു പാട് തിരക്കിലാണെന്ന് അറിയാം. കൊറോണ എന്ന മഹാവിപത്ത് ലോകം ഒന്നാകെ ബാധിച്ചിരിക്കുമ്പോൾ നമ്മുടെ കേരളത്തെ ഈ രോഗത്തിൽ നിന്ന് കൈപിടിച്ച് ഉയർത്തുന്നത് അങ്ങയുടെ മികച്ച തീരുമാനങ്ങളാണ്. രോഗം പടരാതിരിക്കാനും രോഗം വന്നവരെ ചികിത്സിച്ചു ഭേദമാക്കാനും എടുക്കുന്ന നടപടികൾ ലോകം തന്നെ ഉറ്റുനോക്കുന്നുണ്ട്. പ്രളയത്തേയും നിപയേയും അതിജീവിച്ചതു പോലെ ഈ രോഗത്തേയും നമുക്ക് അതിജീവിക്കുവാൻ കഴിയുമെന്ന വിശ്വാസമുണ്ട്.നിർദ്ദേശങ്ങൾ എല്ലാം ഞങ്ങളും പാലിക്കുന്നുണ്ട്. പിന്നെ ഒരു വിഷമം എന്റെ വാപ്പ വിദേശത്താണ്. ലോകം ഒന്നാകെ ഈ രോഗത്തിൽ നിന്നും രക്ഷ നേടാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു. നല്ലൊരു ഭരണാധികാരി എന്ന നിലയിൽ അങ്ങയോടുള്ള സ്നേഹവും ബഹുമാനവും അറിയിച്ചു കൊണ്ട്.  

        മുഫീദ
മുഫീദ
    ക്ലാസ്സ് 3
 
ക്ലാസ്സ് 3
{{BoxBottom1
{{BoxBottom1
| പേര്= മുഫീദ
| പേര്= മുഫീദ
വരി 23: വരി 24:
| ഉപജില്ല=കിളിമാനൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കിളിമാനൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4| name=pcsupriya| തരം=ലേഖനം}}

18:35, 3 മേയ് 2020-നു നിലവിലുള്ള രൂപം

മുഖ്യമന്ത്രിക്കൊര‍‍‍‍ു‍ കത്ത്

പുതിയ തടം

13 - 04-2020

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്.

ഇപ്പോൾ ഒരു പാട് തിരക്കിലാണെന്ന് അറിയാം. കൊറോണ എന്ന മഹാവിപത്ത് ലോകം ഒന്നാകെ ബാധിച്ചിരിക്കുമ്പോൾ നമ്മുടെ കേരളത്തെ ഈ രോഗത്തിൽ നിന്ന് കൈപിടിച്ച് ഉയർത്തുന്നത് അങ്ങയുടെ മികച്ച തീരുമാനങ്ങളാണ്. രോഗം പടരാതിരിക്കാനും രോഗം വന്നവരെ ചികിത്സിച്ചു ഭേദമാക്കാനും എടുക്കുന്ന നടപടികൾ ലോകം തന്നെ ഉറ്റുനോക്കുന്നുണ്ട്. പ്രളയത്തേയും നിപയേയും അതിജീവിച്ചതു പോലെ ഈ രോഗത്തേയും നമുക്ക് അതിജീവിക്കുവാൻ കഴിയുമെന്ന വിശ്വാസമുണ്ട്.നിർദ്ദേശങ്ങൾ എല്ലാം ഞങ്ങളും പാലിക്കുന്നുണ്ട്. പിന്നെ ഒരു വിഷമം എന്റെ വാപ്പ വിദേശത്താണ്. ലോകം ഒന്നാകെ ഈ രോഗത്തിൽ നിന്നും രക്ഷ നേടാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു. നല്ലൊരു ഭരണാധികാരി എന്ന നിലയിൽ അങ്ങയോടുള്ള സ്നേഹവും ബഹുമാനവും അറിയിച്ചു കൊണ്ട്.

മുഫീദ

ക്ലാസ്സ് 3

മുഫീദ
ക്ലാസ്സ് 3 ജി.എൽ.പി.എസ്‌ മേവർക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം