"ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/പ്രകൃതിയുടെ മനോഹാരിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| സ്കൂൾ= ജി. എച്ച്.എസ്. എൽ.പി. എസ്. പേരൂർക്കട. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി. എച്ച്.എസ്. എൽ.പി. എസ്. പേരൂർക്കട. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 43304 | | സ്കൂൾ കോഡ്= 43304 | ||
| ഉപജില്ല= തിരുവനന്തപുരം നോർത്ത് | | ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
17:46, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിയുടെ മനോഹാരിത സൃഷ്ടിക്കുന്നു
പ്രകൃതിയുടെ സൗന്ദര്യത്തെക്കുറിച്ച് പല കാലഘട്ടങ്ങളിലായി പല പ്രമുഖ വ്യക്തികളും പറഞ്ഞിട്ടുണ്ടെങ്കിലുo ഞാനെന്ന വിദ്ധ്യാർത്ഥി ഈ അവധിക്കാലത്ത് എൻ്റെ കണ്ണിലൂടെ പ്രകൃതിയുടെ സൗന്ദര്യത്തെ നോക്കിക്കാണുകയാണ്.ഒരു അദ്ധ്യായന വർഷം കഴിഞ്ഞ് വന്ന അവധിക്കാലം സന്തോഷത്തിൻ്റെപറയാൻ കഴിയില്ല ഒരു മഹാമാരി വന്ന് അവധിക്കാലം സന്തോഷമില്ലാതെ ആക്കിയിരിക്കുന്നു .പൊടിപടലങളോമലിനമായ പുകയോ ഒന്നും തന്നെയില്ലാതെ പ്രകൃതിയെ കാണുമ്പോൾ പ്രകൃതിക്ക് കുറച്ചു കൂടി ഭംഗി ഉള്ളതായി അനുഭവപ്പെടുന്നു .നാട്ടിൽ പുറങ്ങളിലെ പച്ചയുo സൗന്ദര്യവുമെല്ലാം ഇന്ന് കാണാ കാഴ്ചകളാണെങ്കിലും മുൻപ് ഉണ്ടായിരുന്ന തിരക്കേറിയ ജീവിതരീതികൾ ഒന്നു ശാന്തമായിരിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ