"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/ഒന്നായി നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒന്നായി നേരിടാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                          <center> <poem>
  തോൽക്കില്ല നമ്മൾ തോൽക്കില്ല നമ്മൾ
കോവി‍‍‍ഡിൻ മുമ്പിൽ തോൽക്കില്ല നമ്മൾ
ഈ മഹാ രോഗത്തിൻ മുമ്പിൽ
പതറില്ല നമ്മൾ പതറില്ല
നേരിടാം നമ്മൾക്ക് തുരത്തീടാം രോഗത്തെ
ലോകരക്ഷക്കായി നേരിടാം നമ്മൾക്ക്
പാലിക്കാം നമുക്ക് നിയമ നിർദ്ദേശത്തെ
പാലിക്കാം നമുക്ക് മുൻകരുതലിനെ
പേടിവേണ്ട ഭീതി വേണ്ട
ധൈര്യമായി നേരിടാം ഈ മഹാവ്യാധിയെ
ജീവൻ നശിപ്പിച്ചും നാശം വിതച്ചും
ഈ മഹാവ്യാധി പടർന്നിടുമ്പോൾ
ഒന്നായി നേരിടാം ഒന്നായി നേരിടാം
നാടിൻ സുരക്ഷയ്ക്കായി ഒന്നായി നേരിടാം
  </poem></center>
{{BoxBottom1
| പേര്= അംജിത്ത് അജയകുമാർ
| ക്ലാസ്സ്= 5    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=37054
| ഉപജില്ല=വെണ്ണിക്കുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പത്തനംതിട്ട
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Manu Mathew| തരം= കവിത  }}

17:31, 3 മേയ് 2020-നു നിലവിലുള്ള രൂപം

ഒന്നായി നേരിടാം

   തോൽക്കില്ല നമ്മൾ തോൽക്കില്ല നമ്മൾ
കോവി‍‍‍ഡിൻ മുമ്പിൽ തോൽക്കില്ല നമ്മൾ
ഈ മഹാ രോഗത്തിൻ മുമ്പിൽ
പതറില്ല നമ്മൾ പതറില്ല
നേരിടാം നമ്മൾക്ക് തുരത്തീടാം രോഗത്തെ
ലോകരക്ഷക്കായി നേരിടാം നമ്മൾക്ക്
പാലിക്കാം നമുക്ക് നിയമ നിർദ്ദേശത്തെ
പാലിക്കാം നമുക്ക് മുൻകരുതലിനെ
പേടിവേണ്ട ഭീതി വേണ്ട
ധൈര്യമായി നേരിടാം ഈ മഹാവ്യാധിയെ
ജീവൻ നശിപ്പിച്ചും നാശം വിതച്ചും
ഈ മഹാവ്യാധി പടർന്നിടുമ്പോൾ
ഒന്നായി നേരിടാം ഒന്നായി നേരിടാം
നാടിൻ സുരക്ഷയ്ക്കായി ഒന്നായി നേരിടാം
  

അംജിത്ത് അജയകുമാർ
5 ഗവ.ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത