"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
*[[{{PAGENAME}}/ First Shower |  First Shower]]
*[[{{PAGENAME}}/ First Shower |  First Shower]]
*[[{{PAGENAME}}/മടക്കം |മടക്കം]]
*[[{{PAGENAME}}/മടക്കം |മടക്കം]]
*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=മടക്കം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
ചിരിക്കുന്നു പാരിടം
 
കുളിരണിയുന്നു കൺനിറയെ
സ്കൂൾ അവധിക്കാലം
പാറി നടക്കുന്നിതാ ചുറ്റിലും
കളിച്ചു നടക്കേണ്ട കാലം
ഭയമേതുമില്ലാതെ പറവകൾ
പുറത്തിറങ്ങാൻ പറ്റാത്ത കാലം
വെട്ടാനോങ്ങുന്ന മഴുവിനെ നോക്കി
കൂട്ടൊന്നു കൂടാൻ പറ്റാത്ത കാലം
ഭയന്നൊരാ തണൽമരക്കാമ്പ്
കൂടിക്കളിക്കാൻ പറ്റാത്ത കാലം
ഭയന്നോടിയകന്ന മാനവനെ -
ഈ സ്റ്ററിൻ കേക്കൊന്നുമില്ലാത്ത കാലം
നോക്കിയന്തിച്ചു നിന്നു.
വിഷുവിൻ പടക്കങ്ങളില്ലാത്ത കാലം
അന്ന് മലിനമായ് മലീമസമായ്
നോമ്പുതുറയ്ക്കിമ്പമില്ലാത്ത കാലം
തട്ടി തടഞ്ഞൊഴുക്കിയിരുന്നൊരാറുകൾ
വണ്ടികളെങ്ങോട്ടു മില്ലാത്ത കാലം
താനറിയാതെ തെളിനീരൂറി വരുന്നതു ക-
എങ്ങോട്ടും പോകുവാൻ പറ്റാത്ത കാലം.
ണ്ടാനന്ദ പുളകിതയായി
ആകെ കുടുങ്ങി പോയ കാലം
പ്രാണവായുവും തെളിഞ്ഞു
ഇത്തിരി ക്കുഞ്ഞൻ കൊറോണക്കാലം
കുടിനീരും തിളങ്ങി
</poem> </center>
ശ ക ട ശബ്ദങ്ങളെല്ലാമൊതുങ്ങി
പഞ്ചഭൂതങ്ങളൊക്കെയും ചോദിച്ചു?
ആരിവൻ??? ആരിവൻ???
ഇത്രമേൽ കരുത്തൻ
മാനവരാശിയെ കിടുകിടാ വിറപ്പിപ്പോൻ
ആരാണാ ശക്തിമാൻ
ഇത്തിരി ക്കുഞ്ഞൻ കൊറോണയോ?
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ഫാദി മുഹമ്മദ്
| പേര്=റയ്യ ബൾക്കീസ്
| ക്ലാസ്സ്=VII C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=IV C     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എ എം യു പി സ്കൂൾ അരീക്കാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എ.എം.യു.പി.എസ്.അരീക്കാട് .         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19666  
| സ്കൂൾ കോഡ്=19666  
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പുറം   
| ജില്ല= മലപ്പുറം   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത       <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

10:40, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം


സ്കൂൾ അവധിക്കാലം
കളിച്ചു നടക്കേണ്ട കാലം
പുറത്തിറങ്ങാൻ പറ്റാത്ത കാലം
കൂട്ടൊന്നു കൂടാൻ പറ്റാത്ത കാലം
കൂടിക്കളിക്കാൻ പറ്റാത്ത കാലം
ഈ സ്റ്ററിൻ കേക്കൊന്നുമില്ലാത്ത കാലം
വിഷുവിൻ പടക്കങ്ങളില്ലാത്ത കാലം
നോമ്പുതുറയ്ക്കിമ്പമില്ലാത്ത കാലം
വണ്ടികളെങ്ങോട്ടു മില്ലാത്ത കാലം
എങ്ങോട്ടും പോകുവാൻ പറ്റാത്ത കാലം.
ആകെ കുടുങ്ങി പോയ കാലം
ഇത്തിരി ക്കുഞ്ഞൻ കൊറോണക്കാലം
 

റയ്യ ബൾക്കീസ്
IV C എ.എം.യു.പി.എസ്.അരീക്കാട് .
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത