"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:59, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

ഓഖിയും നിപ്പയും
പ്രളയവുമങ്ങനെ...
കാലത്തിൻ പ്രഹരങ്ങൾ...
ഏറ്റുവാങ്ങി നമ്മൾ...
നന്മ വറ്റാത്ത മനസ്സുകൾ
കൊണ്ടുനാം-
വിയർത്തു വിതച്ചൊരു
കർമ്മങ്ങൾ കൊണ്ടുനാം-
അതിജീവനത്തിന്റെ
പാത തെളിച്ചെത്തി....
ഇന്നിപ്പോൾ ഉലകത്തിൻ
താളം നിലപ്പിച്ച...
"കോവിടെന്നതിമാരി"
കേരളമണ്ണിലും....
ശുദ്ധിയും വൃത്തിയും കരുതലോടങ്ങനെ
ശക്തമായി പൊരുതണം നമ്മൾ ഒന്നായി
അകലങ്ങൾ പാലിച്ചും
മനസ്സുകൊണ്ടൊരുമിച്ചും
ഒരുമതൻ ചില്ലമേൽ-
ചേക്കേറി ഉലകത്തിൻ
ഉണർവിന്റെ വാതിൽ
തെളിച്ചിടാം....
നമ്മുടെ നാട്- "കേരളമാണെന്ന് അഭിമാനിച്ചിടാം..."
(ഓഖിയും നിപ്പയും........)

ജാൻവി വിനോദ്
8 E നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത