"ഗവ. യു.പി.എസ് കപ്രശ്ശേരി/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= കവിത}}

07:33, 3 മേയ് 2020-നു നിലവിലുള്ള രൂപം

അവധിക്കാലം

ഞങ്ങളുടെ ഈ അവധിക്കാലം

സന്തോഷത്തിൻെറ ഈ അവധിക്കാലം

കളിചിരിയുടെ ഈ അവധിക്കാലം

എല്ലാം നഷ്ടപ്പെടുത്തിയ ഈ കൊറോണക്കാലം

പേടിച്ച് വീടിന് പുറത്തേക്കിറങ്ങാത്ത കാലം

കൈകൾ കൂടെ കൂടെ കഴുകുന്ന കാലം

വ്യക്തിശുചിത്വം പാലിക്കുന്ന കാലം

വ്യാധികൾ മാറി ആ പഴയ കാലം

വീണ്ടും വരുമെന്ന പ്രതീക്ഷക്കാലം

ഞങ്ങളുടെ ഈ അവധിക്കാലം.
 

ആർദ്രവ് കൃഷ്ണ .പി. ആർ
1A ഗവ. യു.പി.എസ് കപ്രശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത