ഞങ്ങളുടെ ഈ അവധിക്കാലം
സന്തോഷത്തിൻെറ ഈ അവധിക്കാലം
കളിചിരിയുടെ ഈ അവധിക്കാലം
എല്ലാം നഷ്ടപ്പെടുത്തിയ ഈ കൊറോണക്കാലം
പേടിച്ച് വീടിന് പുറത്തേക്കിറങ്ങാത്ത കാലം
കൈകൾ കൂടെ കൂടെ കഴുകുന്ന കാലം
വ്യക്തിശുചിത്വം പാലിക്കുന്ന കാലം
വ്യാധികൾ മാറി ആ പഴയ കാലം
വീണ്ടും വരുമെന്ന പ്രതീക്ഷക്കാലം
ഞങ്ങളുടെ ഈ അവധിക്കാലം.