"മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസരശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| സ്കൂൾ കോഡ്= 13346
| സ്കൂൾ കോഡ്= 13346
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂ‍ർ
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}
{{Verification|name=Nalinakshan| തരം=  കവിത}}

22:45, 2 മേയ് 2020-നു നിലവിലുള്ള രൂപം

പരിസരശുചിത്വം


ശുചിയാക്കീടാം ശുചിയാക്കീടാം
പരിസരം ശുചിയാക്കീടാം
പ്ലാസ്റ്റിക് കുപ്പികൾ പ്ലാസ്റ്റിക് സഞ്ചികൾ
വലിച്ചെറിയുന്നതൊഴിവാക്കീടാം
പുറത്തുനിന്നും വാങ്ങീടുന്ന
ഭക്ഷണമൊഴിവാക്കീടാം
അടച്ചുവെക്കാത്ത ഭക്ഷണം
കഴിക്കുന്നതൊഴിവാക്കീടാം
ശുചിയാക്കീടാം ശുചിയാക്കീടാം
പരിസരം ശുചിയാക്കീടാം
 

അക്ഷര എം പി
4 എ മുണ്ടേരി ഈസ്ററ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത