ശുചിയാക്കീടാം ശുചിയാക്കീടാം
പരിസരം ശുചിയാക്കീടാം
പ്ലാസ്റ്റിക് കുപ്പികൾ പ്ലാസ്റ്റിക് സഞ്ചികൾ
വലിച്ചെറിയുന്നതൊഴിവാക്കീടാം
പുറത്തുനിന്നും വാങ്ങീടുന്ന
ഭക്ഷണമൊഴിവാക്കീടാം
അടച്ചുവെക്കാത്ത ഭക്ഷണം
കഴിക്കുന്നതൊഴിവാക്കീടാം
ശുചിയാക്കീടാം ശുചിയാക്കീടാം
പരിസരം ശുചിയാക്കീടാം