"ഗവ എച്ച് എസ് അഴീക്കോട്/അക്ഷരവൃക്ഷം/തടയാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
"ആണോ അച്ഛാ എന്നാൽ ഞാൻ സ്കൂളിലേക്ക് പോകട്ടെ "
| "ആണോ അച്ഛാ എന്നാൽ ഞാൻ സ്കൂളിലേക്ക് പോകട്ടെ "
നാളുകൾ കഴിഞ്ഞു മാർച്ച് മാസം ആയി അനുമോൾ പൊതുപരീക്ഷ എഴുതാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. വാർത്തകളിൽ കൊറോണയുടെ വിശേഷം പറയാനുള്ള നേരമേ ഉള്ളു. രണ്ട് മൂന്നു പേർക്ക് കേരളത്തിൽ ഉണ്ടെങ്കിലും വലിയ പ്രശ്നം ഒന്നുമില്ല എല്ലാ നാട്ടിലെയും ഉത്സവങ്ങൾ ഒക്കെ മാറ്റിവെച്ചു. | നാളുകൾ കഴിഞ്ഞു മാർച്ച് മാസം ആയി അനുമോൾ പൊതുപരീക്ഷ എഴുതാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. വാർത്തകളിൽ കൊറോണയുടെ വിശേഷം പറയാനുള്ള നേരമേ ഉള്ളു. രണ്ട് മൂന്നു പേർക്ക് കേരളത്തിൽ ഉണ്ടെങ്കിലും വലിയ പ്രശ്നം ഒന്നുമില്ല എല്ലാ നാട്ടിലെയും ഉത്സവങ്ങൾ ഒക്കെ മാറ്റിവെച്ചു. | ||
ഈ പ്രാവശ്യം ഉത്സവം നന്നായി ആഘോഷിക്കണം എന്ന് വിചാരിച്ചതാ പക്ഷെ അത് കഴിഞ്ഞില്ല
| ഈ പ്രാവശ്യം ഉത്സവം നന്നായി ആഘോഷിക്കണം എന്ന് വിചാരിച്ചതാ പക്ഷെ അത് കഴിഞ്ഞില്ല.
"സാരമില്ല അനു, നമ്മുടെ നല്ലതിനല്ലേ ഒരാൾ നമ്മളെ തൊട്ടാൽ പോലും വരുന്ന രോഗം ആണ് അതുകൊണ്ട് നമ്മൾ ശ്രദ്ധിക്കണം. മോൾ പഠിച്ചോ "
| "സാരമില്ല അനു, നമ്മുടെ നല്ലതിനല്ലേ ഒരാൾ നമ്മളെ തൊട്ടാൽ പോലും വരുന്ന രോഗം ആണ് അതുകൊണ്ട് നമ്മൾ ശ്രദ്ധിക്കണം. മോൾ പഠിച്ചോ "
ദിവസങ്ങൾ കടന്നു. കൊറോണ കൂടുതൽ ശക്തമായി കേരളത്തിൽ പകരുകയായി പരീക്ഷകൾ മാറ്റിവച്ചു. അനുമോൾക്ക് മൂന്നു പരീക്ഷ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ. അവൾക്ക് സങ്കടം ആയി എന്നാലും അവൾ സമാധാനിച്ചു. വാർത്തയിൽ ഒരുദിവസം കർഫ്യൂ ആണെന്ന് പ്രഖ്യാപിച്ചു. അനുവിന് ഒന്നും മനസിലായില്ല അവൾ അച്ഛനോട് ചോദിച്ചു മനസിലാക്കി. പരീക്ഷകൾ നീട്ടി എല്ലാം നിർത്തിവച്ചു. എല്ലാം അടച്ചിട്ടു. ആരാധനാലയങ്ങൾ പൂട്ടി. കല്യാണം ചടങ്ങുകളിൽ ഒതുങ്ങി. ബസും ട്രെയിനും വിമാനസർവീസും എല്ലാം നിർത്തി. എല്ലാവരും വീട്ടിനുള്ളിലായി. അവശ്യസാധനങ്ങൾ വാങ്ങാൻ മാത്രം പുറത്തുപോകും.ലോകത്ത് മരണം ലക്ഷങ്ങൾ ആയി ഇന്ത്യയിലും മരണം റിപ്പോർട്ട് ചെയ്തു. കേരളത്തിൽ മരണസംഖ്യ കുറവാണ്. ആദ്യം രോഗം സ്ഥിരീകരിച്ചവർ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി.
| ദിവസങ്ങൾ കടന്നു. കൊറോണ കൂടുതൽ ശക്തമായി കേരളത്തിൽ പകരുകയായി പരീക്ഷകൾ മാറ്റിവച്ചു. അനുമോൾക്ക് മൂന്നു പരീക്ഷ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ. അവൾക്ക് സങ്കടം ആയി എന്നാലും അവൾ സമാധാനിച്ചു. വാർത്തയിൽ ഒരുദിവസം കർഫ്യൂ ആണെന്ന് പ്രഖ്യാപിച്ചു. അനുവിന് ഒന്നും മനസിലായില്ല അവൾ അച്ഛനോട് ചോദിച്ചു മനസിലാക്കി. പരീക്ഷകൾ നീട്ടി എല്ലാം നിർത്തിവച്ചു. എല്ലാം അടച്ചിട്ടു. ആരാധനാലയങ്ങൾ പൂട്ടി. കല്യാണം ചടങ്ങുകളിൽ ഒതുങ്ങി. ബസും ട്രെയിനും വിമാനസർവീസും എല്ലാം നിർത്തി. എല്ലാവരും വീട്ടിനുള്ളിലായി. അവശ്യസാധനങ്ങൾ വാങ്ങാൻ മാത്രം പുറത്തുപോകും.ലോകത്ത് മരണം ലക്ഷങ്ങൾ ആയി ഇന്ത്യയിലും മരണം റിപ്പോർട്ട് ചെയ്തു. കേരളത്തിൽ മരണസംഖ്യ കുറവാണ്. ആദ്യം രോഗം സ്ഥിരീകരിച്ചവർ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി.
വരി 24: | വരി 24: | ||
| സ്കൂൾ കോഡ്= 13018 | | സ്കൂൾ കോഡ്= 13018 | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= കഥ | ||
{{Verification4|name=Sachingnair| തരം= കഥ}} |
22:38, 2 മേയ് 2020-നു നിലവിലുള്ള രൂപം
തടയാം കൊറോണയെ
"അച്ഛാ ഇത് നോക്കിയേ.. ടിവിയിൽ എന്തോ പറയുന്നു പുതിയ രോഗം വന്നു എന്നൊക്കെ ".
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ