"കാവുംവട്ടം യു പി എസ്/അക്ഷരവൃക്ഷം/നമ്മുടെ മായാലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നമ്മുടെ മായാലോകം | color=3 }} ചിന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=5
| color=5
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

19:15, 2 മേയ് 2020-നു നിലവിലുള്ള രൂപം

നമ്മുടെ മായാലോകം

ചിന്നുവും മിന്നുവും വീട്ടിനുചുറ്റം വൃത്തിയാക്കാൻ തുടങ്ങി. വരാന്ത തൂത്തുവാരി, ചിന്നിച്ചിതറി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വാരി തുണിസഞ്ചിയിൽ ഇട്ടു. അപ്പോൾ ആണ് അതുവഴി അവരുടെ കൂട്ടുകാരൻ പോയത്, അപ്പോൾ രണ്ടു പേരും കൂടി വൃത്തിയാക്കുന്നത് കണ്ടു , അപ്പോൾ അവൻ അങ്ങോട്ടു ചെന്നു. മിന്നു ഇതാ അച്ചു വന്നു. ഹായ് അച്ചു നിനക്ക് സുഖമല്ലേ. എനിക്ക് സുഖം തന്നെ. അപ്പോൾ മിന്നു ചോദിച്ചു അച്ചു നീയും ഞങ്ങളുടെ ഒപ്പം വൃത്തിയാക്കാൻ വരുന്നോ? ഓ വരുമല്ലോ, എവിടെയാണ് വൃത്തിയക്കുന്നത് ? വീടിന്റെ വരാന്തയിലും വീടിന്റെ തൊട്ടുപിറകിലും . അപ്പോൾ അച്ചു ഇളം പുഞ്ചിരിയോടെ ചോദിച്ചു വീട് മാത്രമാണോ നിങ്ങളുടെ സ്വന്തം. ഈ പരിസ്ഥിതിയെ സംരക്ഷിക്കുക നമ്മുടെ കടമയല്ലേ ! ശരിയാണ് പക്ഷെ ഞങ്ങൾക് പരിസ്ഥിതി മുഴുവൻ വൃത്തിയാക്കാൻ സാധിക്കില്ല. തീർച്ചയായും നമ്മുടെ ചുറ്റുമുള്ളവർ ഒത്തൊരുമിച്ചാൽ എന്തിനെയും തരണം ചെയ്യാൻ സാധിക്കും. മിന്നു പറഞ്ഞു ശരിയാണല്ലോ അച്ചു പറഞ്ഞത് . ഞാൻ പറഞ്ഞത് രണ്ടുപേർക്കും മനസ്സിലായി എന്ന് തോന്നുന്നു. ചിന്നുവും മിന്നുവും തലഅനക്കി. പിന്നെ മൂന്നാളും കൂടി പരിസരം മുഴുവൻ വൃത്തിയാക്കി

വാണി
കാവുംവട്ടം യു പി സ്‌കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ