"എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ തുടരും പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തുടരും പോരാട്ടം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

19:11, 2 മേയ് 2020-നു നിലവിലുള്ള രൂപം

തുടരും പോരാട്ടം

കൊറോണ ഒരു പുലിയാണെ
ചീറിയടുക്കം പുലിയാണെ
കൊറോണയെ ഓടിക്കാനായ് 
കൈകൾ നന്നായ് കഴുകേണം പുറത്തിറങ്ങി കളിക്കല്ലേ 
അകലം പാലിച്ചീടേണം 
പുറത്തിറങ്ങുമ്പോഴെല്ലാം 
മാസ്ക് ധരിക്കാൻ മറക്കല്ലേ 
നമുക്കൊന്നയ് പ്രാർത്ഥിക്കാം 
തുടരും നമ്മൾ പോരാട്ടം
നമ്മുടെ നാടിനെ രക്ഷിക്കാം

ശിഖ വി
3 A പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത