എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ തുടരും പോരാട്ടം

തുടരും പോരാട്ടം

കൊറോണ ഒരു പുലിയാണെ
ചീറിയടുക്കം പുലിയാണെ
കൊറോണയെ ഓടിക്കാനായ് 
കൈകൾ നന്നായ് കഴുകേണം പുറത്തിറങ്ങി കളിക്കല്ലേ 
അകലം പാലിച്ചീടേണം 
പുറത്തിറങ്ങുമ്പോഴെല്ലാം 
മാസ്ക് ധരിക്കാൻ മറക്കല്ലേ 
നമുക്കൊന്നയ് പ്രാർത്ഥിക്കാം 
തുടരും നമ്മൾ പോരാട്ടം
നമ്മുടെ നാടിനെ രക്ഷിക്കാം

ശിഖ വി
3 A പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത