കൊറോണ ഒരു പുലിയാണെ ചീറിയടുക്കം പുലിയാണെ കൊറോണയെ ഓടിക്കാനായ് കൈകൾ നന്നായ് കഴുകേണം പുറത്തിറങ്ങി കളിക്കല്ലേ അകലം പാലിച്ചീടേണം പുറത്തിറങ്ങുമ്പോഴെല്ലാം മാസ്ക് ധരിക്കാൻ മറക്കല്ലേ നമുക്കൊന്നയ് പ്രാർത്ഥിക്കാം തുടരും നമ്മൾ പോരാട്ടം നമ്മുടെ നാടിനെ രക്ഷിക്കാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത