"വട്ടോളി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(final draft)
 
No edit summary
 
വരി 35: വരി 35:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

18:40, 2 മേയ് 2020-നു നിലവിലുള്ള രൂപം

ഭീകരാവസ്ഥ


കൊറോണ എന്ന കോവിഡ്
ഭീതി പടർത്തും കൊറോണ വൈറസിനെ
അറിഞ്ഞിടേണം സോദരരേ....
അടുത്തു നിന്നാലും തൊട്ടാലും പകരും
ഇവനൊരു ഭീകരനാ.....
ലോകം മുഴുവൻ വിറച്ചുപോയി പിന്നാലെ
ലോക്ക്ഡൌൺ ആയേ.....
തിരക്കു പിടിച്ചു നടന്നോരെല്ലാം
വീട്ടിൽ കയറി ഇരിപ്പാണെ ......
വീടും പരിസരവും ശുചിയാക്കുന്നു
വീട്ടിലെ ഭക്ഷണം കഴിക്കുന്നു .....
പുഴയും കായലും ആകാശവും
മാലിന്യമുക്തമാകുന്നു.....
ഇവനൊരു ഭീകരനാണേ....
ചിരിച്ചുകൊണ്ട്
ദൈവവും അത് പറയുന്നുണ്ടേ......

റിഫ ഫാത്തിമ
4 വട്ടോളി എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത