കൊറോണ എന്ന കോവിഡ്
ഭീതി പടർത്തും കൊറോണ വൈറസിനെ
അറിഞ്ഞിടേണം സോദരരേ....
അടുത്തു നിന്നാലും തൊട്ടാലും പകരും
ഇവനൊരു ഭീകരനാ.....
ലോകം മുഴുവൻ വിറച്ചുപോയി പിന്നാലെ
ലോക്ക്ഡൌൺ ആയേ.....
തിരക്കു പിടിച്ചു നടന്നോരെല്ലാം
വീട്ടിൽ കയറി ഇരിപ്പാണെ ......
വീടും പരിസരവും ശുചിയാക്കുന്നു
വീട്ടിലെ ഭക്ഷണം കഴിക്കുന്നു .....
പുഴയും കായലും ആകാശവും
മാലിന്യമുക്തമാകുന്നു.....
ഇവനൊരു ഭീകരനാണേ....
ചിരിച്ചുകൊണ്ട്
ദൈവവും അത് പറയുന്നുണ്ടേ......