"കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/ശുചിത്വമുള്ളവരാകേണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വമുള്ളവരാകേണം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

12:56, 2 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വമുള്ളവരാകേണം

ശുചിത്വമെന്നാൽ നമ്മുടെ-നാടിൻ സ്പന്ദനമാണല്ലോ.
ശുചിത്വമുള്ളൊരുനാടിൻ മക്കൾ ആരോഗ്യത്തോടെ ജീവിക്കുന്നു,
 നാടിൻ നന്മകൾ ചെയ്തീടാൻ, ശുചിത്വമുള്ളവരുണ്ടാകേണം,
 നല്ലൊരു നാളെക്കായി നാം നല്ല, ശുചിത്വമുള്ളവരാകേണം.
 പകർച്ചവ്യാധികൾ- ഉണ്ടാകാതെ നാടിനെ, കാത്തുസംരക്ഷിക്കണം.
  എന്നും നമ്മൾ നാടിന്- വേണ്ടി ശുചിത്വമുള്ളവർ ആകേണം.

ഹിദായ ഫാത്തിമ. എസ് ആർ
6 F കെ വി യു പി എസ് പാ‍ങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത