ശുചിത്വമെന്നാൽ നമ്മുടെ-നാടിൻ സ്പന്ദനമാണല്ലോ.
ശുചിത്വമുള്ളൊരുനാടിൻ മക്കൾ ആരോഗ്യത്തോടെ ജീവിക്കുന്നു,
നാടിൻ നന്മകൾ ചെയ്തീടാൻ, ശുചിത്വമുള്ളവരുണ്ടാകേണം,
നല്ലൊരു നാളെക്കായി നാം നല്ല, ശുചിത്വമുള്ളവരാകേണം.
പകർച്ചവ്യാധികൾ- ഉണ്ടാകാതെ നാടിനെ, കാത്തുസംരക്ഷിക്കണം.
എന്നും നമ്മൾ നാടിന്- വേണ്ടി ശുചിത്വമുള്ളവർ ആകേണം.