"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/കവിത. കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കവിത. കോവിഡ് 19 <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| സ്കൂൾ= എ.എം.യു.പി.സ്കൂൾ വാണിയന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എം.യു.പി.സ്കൂൾ വാണിയന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19678
| സ്കൂൾ കോഡ്= 19678
| ഉപജില്ല= Tanur     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Malappuram
| ജില്ല=  മലപ്പുറം
| തരം= Kavitha     <!-- / കഥ  / ലേഖനം -->   
| തരം= കവിത     <!-- / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

12:39, 2 മേയ് 2020-നു നിലവിലുള്ള രൂപം

കവിത. കോവിഡ് 19

കണ്ണു കൊണ്ട് കാണാൻ കഴിയില്ലയെങ്കിലും .
ഭീകരനാണിവൻ കൊടും ഭീകരൻ!
ഒരു പാടു ജീവൻ എടുത്തു കളഞ്ഞു.
ജനങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തി.
അകന്നു നിൽക്കാം, കൈകൾ കഴുകാം.
വായും മൂക്കും മറച്ചു കെട്ടാം.
വീട്ടിലിരിക്കാം, സുരക്ഷിതരാകാം.
പൊട്ടിക്കാം, ചങ്ങല !
ഒന്നിച്ചു നന്മൾ പോരാടും
തുരത്തും നാം ഒന്നായി.
നന്മുടെ നാട്ടിൽ ന ത്മക്കായ്
പ്രതിരോധിക്കാം ഒറ്റക്കെട്ടായ്.
അതിജീവിക്കും വൈറസിനെ.

മുഹമ്മദ് ഉമൈർ Kp
III A എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത