എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/കവിത. കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കവിത. കോവിഡ് 19

കണ്ണു കൊണ്ട് കാണാൻ കഴിയില്ലയെങ്കിലും .
ഭീകരനാണിവൻ കൊടും ഭീകരൻ!
ഒരു പാടു ജീവൻ എടുത്തു കളഞ്ഞു.
ജനങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തി.
അകന്നു നിൽക്കാം, കൈകൾ കഴുകാം.
വായും മൂക്കും മറച്ചു കെട്ടാം.
വീട്ടിലിരിക്കാം, സുരക്ഷിതരാകാം.
പൊട്ടിക്കാം, ചങ്ങല !
ഒന്നിച്ചു നന്മൾ പോരാടും
തുരത്തും നാം ഒന്നായി.
നന്മുടെ നാട്ടിൽ ന ത്മക്കായ്
പ്രതിരോധിക്കാം ഒറ്റക്കെട്ടായ്.
അതിജീവിക്കും വൈറസിനെ.

മുഹമ്മദ് ഉമൈർ Kp
III A എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത