"ജി എൽ പി എസ് എടയൂർകുന്ന്/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്= കൊറോണ മാറ്റിയ പരിസ്ഥിതി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണ മാറ്റിയ  പരിസ്ഥിതി  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണ മാറ്റിയ  പരിസ്ഥിതി  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 26: വരി 26:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    GLPS EDAYOORKUNNU      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    GLPS EDAYOORKUNNU      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 15427
| ഉപജില്ല=  MANANTHAVADY     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മാനന്തവാടി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  WAYANAD
| ജില്ല=  വയനാട്
| തരം=      കഥ<!-- കവിത / കഥ  / ലേഖനം -->   
| തരം=      കഥ<!-- കവിത / കഥ  / ലേഖനം -->   
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

11:11, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ മാറ്റിയ പരിസ്ഥിതി

‍ ഒരു ദിവസം മൃഗങ്ങൾ എല്ലാവരും കാട്ടിൽ ഒത്തുകൂടി. 'എന്തൊരു നിശബ്ദതയാണ് കാട്ടിൽ' ജിത്തു കടുവ സിംഹരാജാവിനോട് പറഞ്ഞു.'ഉം ' രാജാവ് മൂളി. "രാജാവേ , ഇതെന്താ മനുഷ്യരൊന്നുംപുറത്തിറങ്ങാത്തത് ". കുട്ടിക്കുരങ്ങൻ രാജാവിനോട് ചോദിച്ചു. "അവിടെ ഇപ്പോൾ 'കൊറോണ ' എന്ന ഒരു വൈറസ് ബാധ പടർന്നു കൊണ്ടിരിക്കുകയാണ് . അതുകൊണ്ടാണ് മനുഷ്യരാരും പുറത്തിറങ്ങാത്തത് ". ഇതുകേട്ടപ്പോൾ കുട്ടിയാനയ്ക്ക് ഒരു സംശയം. "ഈ വൈറസ് മൃഗങ്ങളെയും ബാധിക്കുമോ? " രാജാവ് പറഞ്ഞു. "ഉം ബാധിക്കും". "എന്നാൽ നമുക്ക് ഇനി കാടിന്റെ ഉള്ളിലേക്ക് പോകാം അവിടെ വണ്ടികളൊന്നും വരില്ല മനുഷ്യരുടെ ശല്യവും കുറവായിരിക്കും”.മന്ത്രിക്കുറുക്കൻ എല്ലാവരോടുമായി പറഞ്ഞു. "ഈ മനുഷ്യർ എന്നും ഇങ്ങനെ ആയിരുന്നെങ്കിൽ" യോഗാവസാനം എല്ലാവരും ഇങ്ങനെ പ്രാർത്ഥിച്ചു

MEENAKSHI K V
3 B GLPS EDAYOORKUNNU
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ