"ഗവ. എച്ച് എസ് ചേനാട്/അക്ഷരവൃക്ഷം/'''അടുക്കാനായി നമുക്ക്അകലാം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അടുക്കാനായി നമുക്ക് അകലാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Stella P S
| പേര്=സ്റ്റെല്ല പി എസ്
| ക്ലാസ്സ്= 9A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= GHS CHENAD        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി എച് എസ് ചേനാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15043
| സ്കൂൾ കോഡ്= 15043
| ഉപജില്ല= S Bathery     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= സുൽത്താൻ ബത്തേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= Wayanad
| ജില്ല=വയനാട്   
| തരം= Peom     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  കവിത}}

10:26, 2 മേയ് 2020-നു നിലവിലുള്ള രൂപം

അടുക്കാനായി നമുക്ക് അകലാം

ലോകരാജ്യത്തില് ഭീതി പരത്തിയ
ഇത്തിരി കുഞ്ഞനാം കൊലയാളി
ലോകം അവനൊരു പേരു നല്കി
കൊറോണ അഥവാ കോവിഡ്-19
ജനങ്ങളെ ഒന്നായി കൊന്നൊടുക്കി ഇവ൯
ഹരിശ്രീ കുറിച്ചത് ചൈനയിലും
ലോകരാജ്യങ്ങളില് മരണം വിതച്ച്
വിജയക്കൊടിനാട്ടി വിലസിടുന്നു
നമ്മുടെ കൊച്ചു കേരളനാട്ടിലും അതിഥിയായ് അവ൯ എത്തിച്ചേ൪ന്നു
ജനതയെ ഒന്നായ് വീട്ടിലിരുത്തി-അവ൯
നാടുകള് ചുറ്റി കറങ്ങീടുന്നു.
അജയ്യനെന്നു കരുതിയ പലരും
അവന്റെ മുന്നില് തല കുനിച്ചീടുന്നു.
ഇവനെതിരെയുള്ള ഏക പ്രതിരോധം
അകലം പാലിക്കുക എന്നതല്ലോ.
മനസ്സുകൊണ്ടടുക്കണം നമ്മളൊന്നാകണം
എന്നാലകന്ന് കഴിഞ്ഞീടണം.
ലോക൪ക്ക് ഹാനി വരാതിരിക്കുവാ൯
നമ്മള് അകലം പാലിക്കണം.
കൊറോണ എന്നുള്ള വ്യാധി അകലുവാ൯ ശ്രദ്ധയോടെ ജീവിക്കണം.
രാപ്പകലില്ലാതെ നമ്മളെ കാക്കുന്ന
സോദര൪ക്കായി പ്രാ൪ത്ഥിക്കണം.
നല്ലവ൪ ചെയ്യുന്ന ന൯മകള് പാലിച്ച്
നാടിന്റെ ന൯മയെ കാത്തിടേണം.
 

സ്റ്റെല്ല പി എസ്
9 A ജി എച് എസ് ചേനാട്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത