"എൽ പി എസ്സ് മൂവേരിക്കര/അക്ഷരവൃക്ഷം/പരിസരം, ആരോഗ്യം, ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസരം, ആരോഗ്യം, ശുചിത്വം |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 11: വരി 11:
| സ്കൂൾ=എൽ. പി. എസ്സ്. മൂവേരിക്കര         
| സ്കൂൾ=എൽ. പി. എസ്സ്. മൂവേരിക്കര         
| സ്കൂൾ കോഡ്=44529  
| സ്കൂൾ കോഡ്=44529  
| ഉപജില്ല=പാറശാല        
| ഉപജില്ല=പാറശ്ശാല        
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=ലേഖനം       
| തരം=ലേഖനം       
| color=3       
| color=3       
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

07:19, 2 മേയ് 2020-നു നിലവിലുള്ള രൂപം

പരിസരം, ആരോഗ്യം, ശുചിത്വം

ഇന്ന് നാം നമ്മുടെ നാടിനെ നോക്കുകയാണെങ്കിൽ ജനങ്ങളെ ഏറെ ഭീതിയിലാക്കുന്ന ഒരു പകർച്ചവ്യാധിയാണ് കോവിഡ് 19 (കൊറോണ). ഇന്ന് ലോകം എമ്പാടും ഒരു ചർച്ചാ വിഷയമായിരിക്കുകയാണ്. ഇതിന്റെ ഉത്ഭവം എന്ന് പറയുന്നത് ചൈനയാണ്. അവിടെ നിന്ന് ഇത് വ്യാപിച്ച് ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുകയാണ്. അനേകം ആളുകൾ മരിക്കുകയും ധാരാളം ആളുകൾ രോഗികളായി തീരുകയും ചെയ്തു. പലരും അനാഥരായും പട്ടിണിയാലും ദാരിദ്രത്താലും കഴിയുകയാണ്. ജാതിയെന്നോ, വർഗ'വർണവിവേചനമോ ഒന്നുമില്ലാതെ ഈ രോഗം നമ്മുടെ ലോകത്തെ പിടിച്ചടക്കുകയാണ്. നാമും ജാതി, വർഗ, വർണവിവേചനമില്ലാതെ ഒറ്റക്കെട്ടായി നിൽക്കുകയാണെങ്കിൽ നമുക്ക് ഈ പകർച്ചവ്യാധിയെ ഇല്ലാതാക്കാനായിട്ട് സാധിക്കും. നമ്മൾ വ്യക്തി ശുചിത്യം പാലിച്ചും, പുറത്തിറങ്ങാതെയും, പരിസരങ്ങൾ വൃത്തിയായി സൂക്ഷിച്ചും നമുക്കും പെരുതാം ഈ കൊറോണയ്ക്കെതിരെ ഒറ്റക്കെട്ടായി.

അക്ഷയ. എ. എസ്
2 എൽ. പി. എസ്സ്. മൂവേരിക്കര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം