എൽ പി എസ്സ് മൂവേരിക്കര/അക്ഷരവൃക്ഷം/പരിസരം, ആരോഗ്യം, ശുചിത്വം
പരിസരം, ആരോഗ്യം, ശുചിത്വം
ഇന്ന് നാം നമ്മുടെ നാടിനെ നോക്കുകയാണെങ്കിൽ ജനങ്ങളെ ഏറെ ഭീതിയിലാക്കുന്ന ഒരു പകർച്ചവ്യാധിയാണ് കോവിഡ് 19 (കൊറോണ). ഇന്ന് ലോകം എമ്പാടും ഒരു ചർച്ചാ വിഷയമായിരിക്കുകയാണ്. ഇതിന്റെ ഉത്ഭവം എന്ന് പറയുന്നത് ചൈനയാണ്. അവിടെ നിന്ന് ഇത് വ്യാപിച്ച് ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുകയാണ്. അനേകം ആളുകൾ മരിക്കുകയും ധാരാളം ആളുകൾ രോഗികളായി തീരുകയും ചെയ്തു. പലരും അനാഥരായും പട്ടിണിയാലും ദാരിദ്രത്താലും കഴിയുകയാണ്. ജാതിയെന്നോ, വർഗ'വർണവിവേചനമോ ഒന്നുമില്ലാതെ ഈ രോഗം നമ്മുടെ ലോകത്തെ പിടിച്ചടക്കുകയാണ്. നാമും ജാതി, വർഗ, വർണവിവേചനമില്ലാതെ ഒറ്റക്കെട്ടായി നിൽക്കുകയാണെങ്കിൽ നമുക്ക് ഈ പകർച്ചവ്യാധിയെ ഇല്ലാതാക്കാനായിട്ട് സാധിക്കും. നമ്മൾ വ്യക്തി ശുചിത്യം പാലിച്ചും, പുറത്തിറങ്ങാതെയും, പരിസരങ്ങൾ വൃത്തിയായി സൂക്ഷിച്ചും നമുക്കും പെരുതാം ഈ കൊറോണയ്ക്കെതിരെ ഒറ്റക്കെട്ടായി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം