"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ,,കൊറോണ," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ,,കൊറോണ, <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   Pallithura hss  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= പള്ളിത്തുറ. എച്ച്.എസ്.എസ്  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43010     
| സ്കൂൾ കോഡ്= 43010     
| ഉപജില്ല=    Kaniyapuram <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Thiruvananthapuram
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:01, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ,,കൊറോണ,

നിപ്പയും, പ്രളയവും,ഓഖിയും,മുത്തമിട്ടേറെ ജീവൻകവർന്നപ്പോൾ
പകച്ചുപോയ് കേരളം,
എങ്കിലും തെല്ലും തളർന്നില്ല,തകർന്നില്ല,കേരളം
കയ്യും മെയ്യും മറന്നവർ
പരസ്പരം നെഞ്ചോട് ചേർത്ത് സാന്ത്വനമേകി,
ഇന്നിപ്പോൾ പടികടന്നെത്തുന്നു കൊറോണ പ്രാന്തൻ,
പരസ്പരം നോക്കുവാൻ പോലുമേ പേടിയാണെല്ലാർക്കും,
ചുറ്റിലും രൂക്ഷമായ് മരണം മണക്കുന്നു, തോളോട് തോൾ ചേർന്ന് നടന്നവരെല്ലാം
ഓടി മറയുന്നു കാണുന്ന മാത്രയിൽ,
അതിലോലമെത്തുന്ന മാരുതൻ പോലും
കൊഞ്ചി കുണുങ്ങി മിണ്ടി ചൊല്ലുന്നു
കോവിഡ് പ്രാന്തൻ മൂക്ക് കയറിട്ട്,
ഒരിക്കൽ ചങ്ങല തീർത്തും
കൊറോണയിൽ മുഴുവൻ ചങ്ങല വെടിഞ്ഞും
മാലോകരെയെല്ലാം വീട്ടിലിരുത്തി...
തിടുക്കമില്ലാർക്കും, നെട്ടോട്ടമില്ല,
ഉറങ്ങാനു,മുണ്ണാനു, മുണരാനും
സ്വാതന്ത്ര്യമേറെ നൽകി.
 


അലൻ വില്യം
10ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത