"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ ഒരുമിച്ച് നിന്ന് തടയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമിച്ച് നിന്ന് തടയാം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
| സ്കൂൾ=    Pallithura hss      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    Pallithura hss      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43010
| സ്കൂൾ കോഡ്= 43010
| ഉപജില്ല=    Kaniyapuram <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Thiruvananthapuram
| ജില്ല=  തിരുവനന്തപുരം
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

06:44, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുമിച്ച് നിന്ന് തടയാം
ലോകത്തെ സുരക്ഷിതമായി അടുത്ത തലമുറകൾക്ക് നൽകേണ്ടത് നമ്മുടെ ആവശ്യമാണ്. മാനവരാശിയെ മുഴുവനും നശിപ്പിക്കാൻ ഉള്ള കഴിവ് കൊറോണാ വൈറസിനെ ഉണ്ട്. നമുക്ക് വീട്ടിൽ ഇരുന്ന് കൊറോണാ വൈറസിനെ തടയാം. എപ്പോഴും വൃത്തിയായി ഇരിക്കാം. ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകാം. ഈ രോഗത്തെ തടയാൻ സാമൂഹിക അകലം പാലിക്കാം. പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കാം. ഫെയ്ക്ക് വീഡിയോസ് ഷെയർ ചെയ്യരുത്. 
നമുക്ക് വീട്ടിൽ ഇരിക്കാം നല്ല നാളേക്കായി. 


Heleena H
9C Pallithura hss
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം