"ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/അക്ഷരവൃക്ഷം/എന്തൊകൊണ്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification4|name=Sachingnair| തരം= കവിത}
  {{Verification4|name=Sachingnair| തരം= കവിത}}

23:28, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്തൊകൊണ്ട്‌

നമ്മൾ അലങ്കാര മത്സ്യത്തെ കൂട്ടിലാക്കി
പാറിപ്പറക്കും വർണപ്പക്ഷികളെ കൂട്ടിലാക്കി
പുഴകളെ മണ്ണിട്ട് നികത്തിയ നമ്മൾ ഭൂമിയെ മലിനമാക്കി
എന്നിട്ടും ഈ ചെറിയ കൊറോണ വൈറസ് നമ്മളെ വീടിനുള്ളിൽ പൂട്ടി
ചൈനയിൽ നിന്നും അതിഥിയായി വന്നവൻ ആതിഥേയനായി മാറി

 

ആദിത്യൻ എം
5 A സെന്റ് തോമസ് യു പി എസ് ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത