"കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/അക്ഷരവൃക്ഷം/എന്റെ കൊച്ചു ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ കൊച്ചു ഗ്രാമം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <po>
  <p>
അയ്മനം എന്ന എന്റെ  കൊച്ചുഗ്രാമത്തിലെ കുടയംപടി എന്ന പ്രദേശത്താണ് ഞാൻ  താമസിക്കുന്നത്. ഞാൻ ഇന്ന്  ഇവിടെ പറയുവാൻ പോകുന്നത് ശുചിത്വം എന്ന വിഷയത്തെ ആസ്പദമാക്കിയാണ്. ഇന്ന് ലോകത്ത് ശുചിത്വം എന്ന വാക്ക് വളരെ പ്രധാന്യം അർഹിക്കുന്നതാണ്.  ഇന്ന് ഈ ലോകത്തിൽ പടർന്ന് പിടിച്ചിരിക്കുന്ന ഒരു വ്യാധിയാണ് "കോവിഡ് 19 " എന്ന മഹാമാരി. ഈ മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാൻ നാം ഓരോരുത്തരും ശുചിത്യം പാലിച്ചാൽ മാത്രമേ സാധിക്കൂ. ഈ വ്യാധിയെ ചെറുത്ത് തോൽപ്പിക്കാൻ നാം ഓരോരുത്തരും  ചില മുൻകരുതലുകൾ എടുക്കണം

അവയിൽ എനിക്കറിയാവുന്നതിൽ ചിലത് കൂട്ടുകാരേ ഞാൻ നിങ്ങളിലേക്കും പകർന്നു തരുന്നു.<br>
അവയിൽ എനിക്കറിയാവുന്നതിൽ ചിലത് കൂട്ടുകാരേ ഞാൻ നിങ്ങളിലേക്കും പകർന്നു തരുന്നു.<br>

15:39, 1 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ കൊച്ചു ഗ്രാമം

അയ്മനം എന്ന എന്റെ കൊച്ചുഗ്രാമത്തിലെ കുടയംപടി എന്ന പ്രദേശത്താണ് ഞാൻ താമസിക്കുന്നത്. ഞാൻ ഇന്ന് ഇവിടെ പറയുവാൻ പോകുന്നത് ശുചിത്വം എന്ന വിഷയത്തെ ആസ്പദമാക്കിയാണ്. ഇന്ന് ലോകത്ത് ശുചിത്വം എന്ന വാക്ക് വളരെ പ്രധാന്യം അർഹിക്കുന്നതാണ്. ഇന്ന് ഈ ലോകത്തിൽ പടർന്ന് പിടിച്ചിരിക്കുന്ന ഒരു വ്യാധിയാണ് "കോവിഡ് 19 " എന്ന മഹാമാരി. ഈ മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാൻ നാം ഓരോരുത്തരും ശുചിത്യം പാലിച്ചാൽ മാത്രമേ സാധിക്കൂ. ഈ വ്യാധിയെ ചെറുത്ത് തോൽപ്പിക്കാൻ നാം ഓരോരുത്തരും ചില മുൻകരുതലുകൾ എടുക്കണം അവയിൽ എനിക്കറിയാവുന്നതിൽ ചിലത് കൂട്ടുകാരേ ഞാൻ നിങ്ങളിലേക്കും പകർന്നു തരുന്നു.
1. വ്യക്തി ശുചിത്വം പാലിക്കുക.
2. വൃത്തിയായ് കൈയും, മുഖവും, കാലുകളും സോപ്പ് ഉപയോഗിച്ച് കഴുകുക.
3. പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക.
4. വ്യക്തികൾ തമ്മിൽ അകലം പാലിക്കുക.
5. ചുമയോ , പനിയോ ഉണ്ടെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുക.
കൂട്ടുകാരേ നമ്മൾ ഓരോരുത്തരും ഇതുപോലെ ചെയ്തെങ്കിൽ മാത്രമേ നമുക്ക് ഈ മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ. കൂട്ടുകാരേ ഈ വിപത്തിൽ നിന്നും രക്ഷ നേടിയാലും നമ്മൾ ഓരോരുത്തരും ശുചിത്വം പാലിച്ച് കൊണ്ട് നമ്മുടെ ഈ ചെറിയ ജീവിതം മുന്നോട്ട് നയിക്കണം. എന്നാൽ മാത്രമേ നമുക്ക് ആരോഗ്യത്തോട് കൂടി ജീവിക്കാൻ സാധിക്കൂ. നമ്മൾ ആരോഗ്യത്തോട് കൂടി ഇരുന്നാൽ മാത്രമേ ഉള്ളൂ കൂട്ടുകാരേ നമ്മുടെ കുടുബം നന്നാവൂ. കുടുബം നന്നായാൽ നമുക്ക് നമ്മുടെ സമൂഹത്തിനും രാജ്യത്തിനും വേണ്ടി നല്ലത് ചെയ്യാനാവൂ. ഇത്രയും പറഞ്ഞ് കൊണ്ട് ഞാൻ എന്റെ വാക്കുകൾ നിർത്തുന്നു.

അളകനന്ദ പി.എ
1 B കുടമാളൂർ_ഗവ_എച്ച്എസ്_എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം