കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/അക്ഷരവൃക്ഷം/എന്റെ കൊച്ചു ഗ്രാമം
എന്റെ കൊച്ചു ഗ്രാമം
അയ്മനം എന്ന എന്റെ കൊച്ചുഗ്രാമത്തിലെ കുടയംപടി എന്ന പ്രദേശത്താണ് ഞാൻ താമസിക്കുന്നത്. ഞാൻ ഇന്ന് ഇവിടെ പറയുവാൻ പോകുന്നത് ശുചിത്വം എന്ന വിഷയത്തെ ആസ്പദമാക്കിയാണ്. ഇന്ന് ലോകത്ത് ശുചിത്വം എന്ന വാക്ക് വളരെ പ്രധാന്യം അർഹിക്കുന്നതാണ്. ഇന്ന് ഈ ലോകത്തിൽ പടർന്ന് പിടിച്ചിരിക്കുന്ന ഒരു വ്യാധിയാണ് "കോവിഡ് 19 " എന്ന മഹാമാരി. ഈ മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാൻ നാം ഓരോരുത്തരും ശുചിത്യം പാലിച്ചാൽ മാത്രമേ സാധിക്കൂ. ഈ വ്യാധിയെ ചെറുത്ത് തോൽപ്പിക്കാൻ നാം ഓരോരുത്തരും ചില മുൻകരുതലുകൾ എടുക്കണം
അവയിൽ എനിക്കറിയാവുന്നതിൽ ചിലത് കൂട്ടുകാരേ ഞാൻ നിങ്ങളിലേക്കും പകർന്നു തരുന്നു.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |