"ചെമ്പിലോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/റോസാപ്പ‍ൂവ‍ും ഞാന‍ും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| സ്കൂൾ=  ചെമ്പിലോട് സെൻട്രൽ എൽ.പി.സ്‍ക‍ൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ചെമ്പിലോട് സെൻട്രൽ എൽ.പി.സ്‍ക‍ൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13305
| സ്കൂൾ കോഡ്= 13305
| ഉപജില്ല=  കണ്ണ‍ൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണ‍ൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}
{{Verification|name=Nalinakshan| തരം=  കവിത}}

15:25, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

റോസാപ്പ‍ൂവ‍ും ഞാന‍ും

കണ്ടില്ല ഇന്നോളം ഞാൻ
നിന്നോളം അഴകുള്ളൊര‍ു
ക‍ുഞ്ഞ‍ു റോസാപ്പ‍ൂവിനെ
ഇളം തെന്നൽ തഴ‍ുകി ഉണർത്ത‍ുമ്പോഴ‍ുള്ള
നിൻ കളിയ‍ും ചിരിയ‍ും
ഒത്തിരിയൊത്തിരി ഇഷ്‍ടമാണെനിക്കെന്ന‍ും
നിന്നിലെ ഈ ക‍ുഞ്ഞ‍ുമ‍ുള്ള‍ുകൾ
വേദനിപ്പിക്ക‍ുന്ന‍ുവെങ്കില‍ും
നിന്നെ തലോടാനെനിക്കിഷ്‍ടമാണെന്നെന്ന‍ും
വാടാതെ കൊഴിയാതെ നീ
എപ്പോഴ‍ുമ‍ുണ്ടാകണമെന്ന
ആശയ‍ുണ്ടെനിക്കെന്നെന്ന‍ും.

നിസ്‍വ മെഹറിഷ്
2 A ചെമ്പിലോട് സെൻട്രൽ എൽ.പി.സ്‍ക‍ൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത