"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ സുരക്ഷിതരായിരിക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' ഈ ലോക്ക് ഡൗൺ കാലത്ത് നാം ഒരു വലിയ ദുരന്തം അഭി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= വീട്ടിലിരിക്കൂ സുരക്ഷിതരായിരിക്കൂ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
ഈ ലോക്ക് ഡൗൺ കാലത്ത് നാം ഒരു വലിയ ദുരന്തം അഭിമുഖീകരിച്ചിരിക്കുകയാണല്ലോ, സർക്കാർ പറയുന്നത് നാം കൃത്യമായി അനുസരിക്കുക. ഈ ലോക്ക് ഡൗണിൽ നമ്മൾ വീട്ടിൽ തന്നെ ഇരിക്കുക. പോലീസും ആരോഗ്യപ്രവർത്തകരും നമുക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്.. നമ്മുടെ നന്മയ്ക്കു വേണ്ടിയാണ് അവർ നിയന്ത്രണങ്ങൾ വരുത്തുന്നത്. അത് സ്നേഹബുദ്ധ്യാ പാലിക്കാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്. നമ്മൾക്ക് കോറോണെയെ തോൽപ്പിക്കാൻ കഴിയും. അതിന് നമ്മൾ വീട്ടിൽ തന്നെ ഇരുന്നാൽ മതി. ഇന്ത്യയിൽ ത്തന്നെ എത്രയോ സംസ്ഥാനങ്ങളിൽ കൊറോണ ബാധിച്ചവരുണ്ട്. പക്ഷേ കേരളത്തിൽ കുറച്ചുപേർക്ക് മാത്രമേ ഇത് സ്ഥിരീകരിച്ചിട്ടുള്ളൂ. അതിന്റെ കാരണം നമ്മൾ നന്നായിട്ട് ശ്രദ്ധിക്കുന്നത് കൊണ്ടാണ്. ഇനിയും അങ്ങോട്ട് ഇതുപോലെതന്നെ ശ്രദ്ധിച്ചു മുന്നോട്ടു പോകുക. കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുക. വീട്ടിൽ തന്നെ ഇരിക്കുക. 'STAY HOME STAY SAFE'. | ഈ ലോക്ക് ഡൗൺ കാലത്ത് നാം ഒരു വലിയ ദുരന്തം അഭിമുഖീകരിച്ചിരിക്കുകയാണല്ലോ, സർക്കാർ പറയുന്നത് നാം കൃത്യമായി അനുസരിക്കുക. ഈ ലോക്ക് ഡൗണിൽ നമ്മൾ വീട്ടിൽ തന്നെ ഇരിക്കുക. പോലീസും ആരോഗ്യപ്രവർത്തകരും നമുക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്.. നമ്മുടെ നന്മയ്ക്കു വേണ്ടിയാണ് അവർ നിയന്ത്രണങ്ങൾ വരുത്തുന്നത്. അത് സ്നേഹബുദ്ധ്യാ പാലിക്കാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്. നമ്മൾക്ക് കോറോണെയെ തോൽപ്പിക്കാൻ കഴിയും. അതിന് നമ്മൾ വീട്ടിൽ തന്നെ ഇരുന്നാൽ മതി. ഇന്ത്യയിൽ ത്തന്നെ എത്രയോ സംസ്ഥാനങ്ങളിൽ കൊറോണ ബാധിച്ചവരുണ്ട്. പക്ഷേ കേരളത്തിൽ കുറച്ചുപേർക്ക് മാത്രമേ ഇത് സ്ഥിരീകരിച്ചിട്ടുള്ളൂ. അതിന്റെ കാരണം നമ്മൾ നന്നായിട്ട് ശ്രദ്ധിക്കുന്നത് കൊണ്ടാണ്. ഇനിയും അങ്ങോട്ട് ഇതുപോലെതന്നെ ശ്രദ്ധിച്ചു മുന്നോട്ടു പോകുക. കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുക. വീട്ടിൽ തന്നെ ഇരിക്കുക. 'STAY HOME STAY SAFE'. | ||
വരി 12: | വരി 16: | ||
| ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
13:11, 1 മേയ് 2020-നു നിലവിലുള്ള രൂപം
വീട്ടിലിരിക്കൂ സുരക്ഷിതരായിരിക്കൂ
ഈ ലോക്ക് ഡൗൺ കാലത്ത് നാം ഒരു വലിയ ദുരന്തം അഭിമുഖീകരിച്ചിരിക്കുകയാണല്ലോ, സർക്കാർ പറയുന്നത് നാം കൃത്യമായി അനുസരിക്കുക. ഈ ലോക്ക് ഡൗണിൽ നമ്മൾ വീട്ടിൽ തന്നെ ഇരിക്കുക. പോലീസും ആരോഗ്യപ്രവർത്തകരും നമുക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്.. നമ്മുടെ നന്മയ്ക്കു വേണ്ടിയാണ് അവർ നിയന്ത്രണങ്ങൾ വരുത്തുന്നത്. അത് സ്നേഹബുദ്ധ്യാ പാലിക്കാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്. നമ്മൾക്ക് കോറോണെയെ തോൽപ്പിക്കാൻ കഴിയും. അതിന് നമ്മൾ വീട്ടിൽ തന്നെ ഇരുന്നാൽ മതി. ഇന്ത്യയിൽ ത്തന്നെ എത്രയോ സംസ്ഥാനങ്ങളിൽ കൊറോണ ബാധിച്ചവരുണ്ട്. പക്ഷേ കേരളത്തിൽ കുറച്ചുപേർക്ക് മാത്രമേ ഇത് സ്ഥിരീകരിച്ചിട്ടുള്ളൂ. അതിന്റെ കാരണം നമ്മൾ നന്നായിട്ട് ശ്രദ്ധിക്കുന്നത് കൊണ്ടാണ്. ഇനിയും അങ്ങോട്ട് ഇതുപോലെതന്നെ ശ്രദ്ധിച്ചു മുന്നോട്ടു പോകുക. കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുക. വീട്ടിൽ തന്നെ ഇരിക്കുക. 'STAY HOME STAY SAFE'.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം