തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഒരു ക്ഷേത്രത്തിന്റെ പേരിലൊരുനാട്. അതാണ് '''മീനങ്ങാടി'''. മത്സ്യാവതാരം മുഖ്യപ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രം മീനങ്ങാടി മാത്രമെയുള്ളുവെന്നാണ് പണ്ഡിത സാക്ഷ്യം. മീനങ്ങാടിയുടെ പേരും മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രവും തമ്മിലുള്ള ബന്ധം ഒരു മഹർഷിയെ ചുറ്റിപ്പറ്റിയാണ്. ഈ മഹർഷി എതെന്ന് തലമുറക്കാർ പകർന്നുതന്ന വാമൊഴികളിലെന്നുംതന്നെ ഇല്ല. മഹർക്ഷി യാത്രാ മധ്യേ ഇവിടെ ഒരു കുളത്തിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മത്സ്യം വെള്ളത്തിൽ നിന്ന് വായുവിലുയർന്നു നൃത്തമാടി.വെള്ളത്തിൽ തന്നെ ചാടി മറഞ്ഞു. മത്സ്യം പലതവണ ഇതാവർത്തിച്ചപ്പോൾ മഹർഷിക്കു സംശയമായി. തന്റെ ദിവ്യ ദൃഷ്ടികൊണ്ട് ആലോചിച്ചപ്പോൾ ഇവിടെ മഹാവിഷ്ണുവിന്റെ ശക്തമായ സാനിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. കുളിച്ചുകയറിയ മഹർഷി വെള്ളത്തിൽ നിന്ന് അധികം അകലെയല്ലാതെ പടിഞ്ഞാറ് ഭാഗത്ത് ഉയർന്ന ഒര് സ്ഥലത്ത് മത്സ്യാവതാരത്തെ ധ്യാനിച്ച് മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിന് മത്സ്യാവതാരമെന്നും നാമകരണം ചെയ്തു. ഈ സ്ഥലത്തിനു മീനാടി ( മീൻ നൃത്തം ചെയ്ത സ്ഥലം ) എന്ന പേരും ഇട്ടത്രേ. ക്രമേണ മീനാടി എന്ന സ്ഥലപേര് മീനങ്ങാടി എന്നായി മാറിയത്രേ. | ഒരു ക്ഷേത്രത്തിന്റെ പേരിലൊരുനാട്. അതാണ് '''മീനങ്ങാടി'''. [[മത്സ്യാവതാരം]] മുഖ്യപ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രം മീനങ്ങാടി മാത്രമെയുള്ളുവെന്നാണ് പണ്ഡിത സാക്ഷ്യം. മീനങ്ങാടിയുടെ പേരും മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രവും തമ്മിലുള്ള ബന്ധം ഒരു മഹർഷിയെ ചുറ്റിപ്പറ്റിയാണ്. ഈ മഹർഷി എതെന്ന് തലമുറക്കാർ പകർന്നുതന്ന വാമൊഴികളിലെന്നുംതന്നെ ഇല്ല. മഹർക്ഷി യാത്രാ മധ്യേ ഇവിടെ ഒരു കുളത്തിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മത്സ്യം വെള്ളത്തിൽ നിന്ന് വായുവിലുയർന്നു നൃത്തമാടി.വെള്ളത്തിൽ തന്നെ ചാടി മറഞ്ഞു. മത്സ്യം പലതവണ ഇതാവർത്തിച്ചപ്പോൾ മഹർഷിക്കു സംശയമായി. തന്റെ ദിവ്യ ദൃഷ്ടികൊണ്ട് ആലോചിച്ചപ്പോൾ ഇവിടെ മഹാവിഷ്ണുവിന്റെ ശക്തമായ സാനിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. കുളിച്ചുകയറിയ മഹർഷി വെള്ളത്തിൽ നിന്ന് അധികം അകലെയല്ലാതെ പടിഞ്ഞാറ് ഭാഗത്ത് ഉയർന്ന ഒര് സ്ഥലത്ത് മത്സ്യാവതാരത്തെ ധ്യാനിച്ച് മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിന് മത്സ്യാവതാരമെന്നും നാമകരണം ചെയ്തു. ഈ സ്ഥലത്തിനു മീനാടി ( മീൻ നൃത്തം ചെയ്ത സ്ഥലം ) എന്ന പേരും ഇട്ടത്രേ. ക്രമേണ മീനാടി എന്ന സ്ഥലപേര് മീനങ്ങാടി എന്നായി മാറിയത്രേ. | ||
[[പ്രമാണം:15048te.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:15048te1.jpg|ലഘുചിത്രം|വലത്ത്]] | |||
<!--visbot verified-chils-> | <!--visbot verified-chils-> |