"എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/കോ വിഡ്/കോ വിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോ വിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
10:03, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ്
ഇന്ന് ലോകം കോ റോണ എന്ന മഹാദുരന്തത്തിൽ അകപ്പെട്ടിരിക്കുകയാണ്. നമ്മുടെ സമൂഹത്തിലെ നല്ലതും ചീത്തയുമായ കാര്യങ്ങൾ മനസിലാക്കാൻ ഇതിലൂടെ സാധിച്ചു.കോറോണ കാരണം ഒരുപാട് ഗുണങ്ങളും ദോശങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് തന്നെ പറയാം ഈ വിട്ടിൽ ഇരിപ്പിൽ മുതലാളിയും തൊഴിലാളിയും, പണകാരനും പാമരനും, സ്വദേശിയും വിദേശിയും എന്നല്ല രാജ്യത്തിലെ ഒരോ വ്യക്തിയും ഒരു പോലെ ജീവിക്കുന്നത് നമ്മുക് കാണാം .ഇതിനല്ലാം സമ്മുഹത്തെ പാകപ്പെടുത്തിയടുത്തത്തു അതിസൂക്ഷമമായ ഒരു. വൈറസ് തന്നെ തീർച്ച ! ഈ രോഗത്തിന്റെ പകർച്ച തടയാൻ നാം ഓരോരുത്തരും നമ്മുടെ ചുറ്റുപാടിനെ വൃത്തിയും ആരോഗ്യവും ഉള്ളതാകണം. ആരോഗ്യമേഖലയിൽനിന്നുള്ള നിർദേശങ്ങൾ നാം ഒരോരുത്തരും നിർബന്ധമായും പാലിച്ചിരിക്കണം. വളരെയധികം ജാഗ്രതയോടെ നമ്മുക്ക് ഈ കോവിഡ്ന് എതിരെ മുന്നേറാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം