"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ കാലം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 35004 | | സ്കൂൾ കോഡ്= 35004 | ||
| ഉപജില്ല= | | ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= ആലപ്പുഴ | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
08:52, 1 മേയ് 2020-നു നിലവിലുള്ള രൂപം
അതിജീവനത്തിന്റെ കാലം
അതിജീവനത്തിന്റെ കാലം
ലേഖനം
ഇന്ന് ലോകം കണ്ട ഭീകരനായ കൊലയാളിയാണ് കൊറോണ അഥവാ കോവിഡ്-19.ലോകം മുഴുവൻ ഇന്ത്യക്കാരുടെ സാന്നിധ്യമുള്ളതിനാൽ അവരിലൂടെ അത് ഇന്ത്യയിലേയ്‍ക്കും പടർന്നുകയറി. വളരെ ചെറുതാ- ണെന്നു പറഞ്ഞ് പലരേയും നമ്മൾ തരംതാഴ്‍ത്തുമ്പേൾ ഓർക്കണമാ- യിരുന്നു ഇതു പോലെ വളരെ ചെറുതായ ഒരു വൈറസ് പലരുടേയും ജീവനെടുത്തുകൊണ്ട് ഇന്ന് ലോകം കീഴടക്കുമെന്ന്.ഇത് മൂന്നാം ലോക മഹായുദ്ധമാണ്. അത് മനുഷ്യനും മനുഷ്യനും തമ്മിലല്ല.മനുഷ്യനും കൊറോണയും തമ്മിലുള്ളതാണ്. പല വികസിത രാജ്യത്തിനും തങ്ങളുടെ സൈന്യത്തെയും ആണവശക്തിയെയും നശിപ്പിക്കാനാവില്ല എന്ന അഹങ്കാരമുണ്ടായിരുന്നു. എന്നാൽ കൊറൊണ എന്ന മഹാമാരി അതിനെയെല്ലാം തുരത്തി. ആളി കത്തിയ അവരുടെ അഹങ്കാരം ഭയം നിറച്ച് കെടുത്തി. ഇത് പ്രകൃതി നമ്മുക്ക് തരുന്ന ശിക്ഷയാണ്. ഇത്രയും കാലം നമ്മൾ ആയിരുന്നു ഭരിച്ചിരുന്നത്. ഇനി അവരുടെ സമയമാണ്. പ്രകൃതിയോട് ഇണങ്ങിചേരുന്ന ആ മിണ്ടാപ്രാ- ണിയുടെ സമയം. ഇന്ന് നാടാകെ പച്ചപ്പ് നിറഞ്ഞു, സകല മാലിന്യങ്ങ- ളും നീങ്ങി. ഇനിയെങ്കി- ലും ഒരു മനുഷ്യനായി ജീവിക്കൂ. അഹങ്കാരം നിറയുമ്പോൾ കൊറൊണ മഹാമാരിയെയും , പ്രളയത്തിനെയും ഒരു മനസ്സിൽ ഓർത്താൽ പതു- ക്കനെ തല താഴ്‍ത്താം. ഓരോ മനുഷ്യനും ഒറ്റകെട്ടായി നിന്ന് കൊ- റൊണയെ നേരിടാം. അതിനായി ജഗദീശ്വരൻ ലോക ജനതയെ മുഴു- വൻ അനുഗ്രഹിക്കട്ടെ.
<
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം