ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കാലം
അതിജീവനത്തിന്റെ കാലം
അതിജീവനത്തിന്റെ കാലം
ലേഖനം
ഇന്ന് ലോകം കണ്ട ഭീകരനായ കൊലയാളിയാണ് കൊറോണ അഥവാ കോവിഡ്-19.ലോകം മുഴുവൻ ഇന്ത്യക്കാരുടെ സാന്നിധ്യമുള്ളതിനാൽ അവരിലൂടെ അത് ഇന്ത്യയിലേയ്‍ക്കും പടർന്നുകയറി. വളരെ ചെറുതാ- ണെന്നു പറഞ്ഞ് പലരേയും നമ്മൾ തരംതാഴ്‍ത്തുമ്പേൾ ഓർക്കണമാ- യിരുന്നു ഇതു പോലെ വളരെ ചെറുതായ ഒരു വൈറസ് പലരുടേയും ജീവനെടുത്തുകൊണ്ട് ഇന്ന് ലോകം കീഴടക്കുമെന്ന്.ഇത് മൂന്നാം ലോക മഹായുദ്ധമാണ്. അത് മനുഷ്യനും മനുഷ്യനും തമ്മിലല്ല.മനുഷ്യനും കൊറോണയും തമ്മിലുള്ളതാണ്. പല വികസിത രാജ്യത്തിനും തങ്ങളുടെ സൈന്യത്തെയും ആണവശക്തിയെയും നശിപ്പിക്കാനാവില്ല എന്ന അഹങ്കാരമുണ്ടായിരുന്നു. എന്നാൽ കൊറൊണ എന്ന മഹാമാരി അതിനെയെല്ലാം തുരത്തി. ആളി കത്തിയ അവരുടെ അഹങ്കാരം ഭയം നിറച്ച് കെടുത്തി. ഇത് പ്രകൃതി നമ്മുക്ക് തരുന്ന ശിക്ഷയാണ്. ഇത്രയും കാലം നമ്മൾ ആയിരുന്നു ഭരിച്ചിരുന്നത്. ഇനി അവരുടെ സമയമാണ്. പ്രകൃതിയോട് ഇണങ്ങിചേരുന്ന ആ മിണ്ടാപ്രാ- ണിയുടെ സമയം. ഇന്ന് നാടാകെ പച്ചപ്പ് നിറഞ്ഞു, സകല മാലിന്യങ്ങ- ളും നീങ്ങി. ഇനിയെങ്കി- ലും ഒരു മനുഷ്യനായി ജീവിക്കൂ. അഹങ്കാരം നിറയുമ്പോൾ കൊറൊണ മഹാമാരിയെയും , പ്രളയത്തിനെയും ഒരു മനസ്സിൽ ഓർത്താൽ പതു- ക്കനെ തല താഴ്‍ത്താം. ഓരോ മനുഷ്യനും ഒറ്റകെട്ടായി നിന്ന് കൊ- റൊണയെ നേരിടാം. അതിനായി ജഗദീശ്വരൻ ലോക ജനതയെ മുഴു- വൻ അനുഗ്രഹിക്കട്ടെ.
<
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം