"കൊമ്മേരി എൽ പി എസ്/അക്ഷരവൃക്ഷം/അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 18: വരി 18:
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= അശ്വനന്ദ . എൻ
| പേര്= അശ്വനന്ദ എൻ.  
| ക്ലാസ്സ്=3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

08:42, 1 മേയ് 2020-നു നിലവിലുള്ള രൂപം

അതിഥി

  
ആരോടും പറയാതെ വന്നൊരതിഥി
ലോകത്തെ മ‍ുഴ‍ുവൻ നശിപ്പിക്ക‍ു മതിഥി
മ‍ുഖം മറക്കാതെ പ‍ുറത്തിറങ്ങാൻ വയ്യ
ക‍ൂട്ടരോടൊന്നിച്ച‍ു കളിക്കാന‍ും കഴിയില്ല
ആള‍‍ുകളാളൊക്കെ വീട്ടിലിര‍ുന്ന‍‍‍ു
ബോറടിമാറ്റാൻ പാട്ട‍ുപാടുന്ന‍ു.
ലോകത്തെയാകെ പേടിപ്പെടുത്തിയ
ഇതിന്റെ പേര് കൊറോണയെന്ന്.
പ‍ുറത്തിറങ്ങുമ്പോൾ മാസ്‌ക്കുകൾ അണിയാം.
ശരീരം എപ്പോഴും ശുചിയായി വെക്കാം.
ഭീതിയില്ലാതെ ജാഗ്രതയോടെ.
നമുക്കീ കൊറോണയെ ഇല്ലാതാക്കാം

അശ്വനന്ദ എൻ.
3 കൊമ്മേരി ഗവൺമെന്റ് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത