"എച്ച്.എസ്സ്.കരുവാമല/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/എന്റെ ഒരു ദിവസം|എന്റെ ഒരു ദ... എന്നാക്കിയിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/എൻ്റെ ഒരു ദിവസം|എൻ്റെ ഒരു ദിവസം]]
*[[{{PAGENAME}}/എന്റെ ഒരു ദിവസം|എന്റെ ഒരു ദിവസം]]
 
*[[{{PAGENAME}}/മോചനം |മോചനം]]
 
 
 
 
 
 
{{BoxTop1
| തലക്കെട്ട്=മോചനം       
| color=2         
}}
<p>ചന്തുവിൻ്റെ വീട്ടിൽ ഒരു തത്തയുണ്ട് അവൻ്റെ അച്ഛൻ വാങ്ങിക്കൊണ്ടു വന്നതാണതിനെ.പക്ഷേ തത്തയെ കൂട്ടിലടച്ചിട്ടിരിക്കുന്നതിൽ ചന്തുവിന് വലിയ വിഷമം ഉണ്ടായിരുന്നു.അതിനെ തുറന്നു വിടാൻ പല തവണ പറഞ്ഞതാണ്.എന്നാൽ അച്ഛൻ സമ്മതിച്ചില്ല.</p><p>അങ്ങനെയിരിക്കെ നാട്ടിൽ കൊറോണ രോഗം പടർന്നു.ഒരു രോഗിയുടെ സമ്പർക്കപ്പട്ടികയിൽ അച്ഛൻ്റെ പേരും ഉൾപ്പെട്ടു.ആരോഗ്യ പ്രവർത്തകർ അച്ഛനെ വീട്ടിൽ നിരീക്ഷണത്തിലാക്കി.ഒരു മുറിയിൽത്തന്നെയിരുന്ന് അച്ഛൻ സമയം ചെലവഴിച്ചു.</p><p>രണ്ടു ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ ചന്തുവിനെ വിളിച്ചു പറഞ്ഞു "മോനേ ആ തത്തക്കിളിയെ തുറന്നു വിട്ടേക്ക്"."എന്തു പറ്റി അച്ഛാ?"ചന്തു സംശയത്തോടെ ചോദിച്ച."അത് പുറത്തു പോയി പറന്നുല്ലസിക്കട്ടെ".</p><p>ചന്തുവിന് കാര്യം മനസ്സിലായി.വലിയ സന്തോഷവും തോന്നി ഉടൻ തന്നെ അവൻ തത്തയെ തുറന്നു വിട്ടു.മോചനം കിട്ടിയ തത്ത അകലങ്ങളിലേക്ക് പറന്നു പോയി.വലിയ ആഹ്ലാദത്തോടെ ചന്തു ആ കാഴ്ച നോക്കി നിന്നു</p>
{{BoxBottom1
| പേര്= പ്രതിഭ എ
| ക്ലാസ്സ്=10 എ   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=കരുവാമല എച്ച് എസ്, കൊല്ലം,ശാസ്താംകോട്ട       
| സ്കൂൾ കോഡ്=39058
| ഉപജില്ല=ശാസ്താംകോട്ട 
| ജില്ല=കൊല്ലം
| തരം=കഥ     
| color=2     
}}
{{Verification4|name=Kannankollam| തരം= കഥ}}

20:26, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം