"എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ/അക്ഷരവൃക്ഷം/തകർക്കാം ചങ്ങലകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തകർക്കാം ചങ്ങലകൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| സ്കൂൾ=    S.G.M ALPS    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    S.G.M ALPS    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  47213
| സ്കൂൾ കോഡ്=  47213
| ഉപജില്ല=കുന്നമംഗലം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കുന്ദമംഗലം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോഴിക്കോട്
| ജില്ല=  കോഴിക്കോട്
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth|തരം= ലേഖനം}}

18:32, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തകർക്കാം ചങ്ങലകൾ

ഇന്ന് നമ്മുടെ ലോകത്തെ ഒന്നടങ്കം വിഴുങ്ങിയിരിക്കുന്ന ഒരു മഹാമാരിയാണ് covid 19 എന്ന കൊറോണ വൈറസ്. Corona Virus Disease 2019 എന്നതാണ് covid 19 ന്റെ പൂർണരൂപം. ചൈനയിലെ വുഹാൻ നഗരത്തിൽ തുടങ്ങി ഇന്നിതാ നമ്മുടെ കൊച്ചു കേരളത്തിൽ വരെ എത്തിയിരിക്കുകയാണ് കൊറോണയുടെ ഭീതി. വെറുമൊരു സാധാരണ ജലദോഷത്തിൽ തുടങ്ങി ശ്വാസതടസ്സം വരെ എത്തുന്ന ഈ മഹാമാരി ലക്ഷക്കണക്കിന് ആളുകളെ ഇതിനോടകം മരണത്തിലേക്ക് നയിച്ചു. ഇത് വരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നതാണ് കൊറോണയെ ഇത്രയും ഭീതിയിലേക്ക് നയിച്ചത്. രോഗം ബാധിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് ഇത് പടരുന്നത്. ഇതിനെ തടയാനായി നാം പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ്‌ എങ്കിലും വൃത്തിയായി കഴുകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം. പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത് ഇടപഴകരുത്. ദിവസം കൂടുംതോറും രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നു. ഈ രോഗം ഇനിയും പടരുന്നതിന് മുമ്പ് നമുക്കിതിനെ തുരത്തണം. അതിനായി നാം ഒറ്റക്കെട്ടായി പ്രവർത്തിക്കണം.


സച്ചിൻ ടി. പി
4 S.G.M ALPS
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം