"എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ നിലം തൊടാതെ പറപ്പിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
വൈറസാണ് വൈറസ്
വൈറസാണ് വൈറസ്
കൊറോണയെന്ന വൈറസ്
കൊറോണയെന്ന വൈറസ്
പേടിയോടെ ഭീതിയോടെ
പേടിയോടെ ഭീതിയോടെ
നമ്മിൽ നിന്നകറ്റിടാം
നമ്മിൽ നിന്നകറ്റിടാം
ഷെയ്ക്ക് ഹാൻ്റ് വേണ്ടിനി
ഷെയ്ക്ക് ഹാന്റ് വേണ്ടിനി
കൂട്ടക്കളിയും വേണ്ടിനി
കൂട്ടക്കളിയും വേണ്ടിനി
സ്കൂളുമില്ല വേലയില്ല
സ്കൂളുമില്ല വേലയില്ല
വരി 16: വരി 15:
കൈകൾ തോണ്ടിടാതെ നാം
കൈകൾ തോണ്ടിടാതെ നാം
അച്ഛനമ്മ ചേച്ചി ചേട്ട-
അച്ഛനമ്മ ചേച്ചി ചേട്ട-
ന്മാരെയനുസരിച്ചിടാം
ന്മാരെയനുസരിച്ചിടാം
കൈകൾ നന്നായ് കഴുകിടാം
കൈകൾ നന്നായ് കഴുകിടാം
വരി 36: വരി 34:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

14:46, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിലം തൊടാതെ പറപ്പിക്കാം

വൈറസാണ് വൈറസ്
കൊറോണയെന്ന വൈറസ്
പേടിയോടെ ഭീതിയോടെ
നമ്മിൽ നിന്നകറ്റിടാം
ഷെയ്ക്ക് ഹാന്റ് വേണ്ടിനി
കൂട്ടക്കളിയും വേണ്ടിനി
സ്കൂളുമില്ല വേലയില്ല
വീട്ടിലൊന്നടങ്ങിടാം...
വായ് മൂക്ക് ചെവികളിൽ
കൈകൾ തോണ്ടിടാതെ നാം
അച്ഛനമ്മ ചേച്ചി ചേട്ട-
ന്മാരെയനുസരിച്ചിടാം
കൈകൾ നന്നായ് കഴുകിടാം
സോപ്പു കൊണ്ട് പതച്ചിടാം
കൊറോണയെന്ന ഭീകരനെ
ആട്ടിയോടിച്ചിടാം

 

റിദ.എ
1C എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത