"തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നമുക്ക് രക്ഷപ്പെടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്ക് രക്ഷപ്പെടാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    തിലാന്നൂർ നോർത്ത്
| സ്കൂൾ=    തിലാന്നൂർ നോർത്ത് എൽ.പി.സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
എൽ.പി.സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13334
| സ്കൂൾ കോഡ്= 13334
| ഉപജില്ല=  കണ്ണൂർ നോർത്ത്.     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

14:43, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമുക്ക് രക്ഷപ്പെടാം

നമ്മളുടെ നാട്ടിലും കോറോണ രോഗമെത്തി
കോവിഡെന്ന പേരിലും
രോഗമെങ്ങുമെത്തി
പന്തുപോലെ രൂപവും
ക്രൂരമായ വേഗവും
നാട്ടിൽ നിന്ന് നാട്ടില്
കീഴടക്കി ലോകവും
വൈറസെ തുരത്തുവാൻ
കണ്ടതില്ല മരുന്നുകൾ
ആക മാർഗം ഒന്നത്
കൈ കഴുകാം കൂട്ടരെ
സാനിസൈറ്റർ സോപ്പത്
ഹാൻഡ് വാഷ് എടുത്തിടൂ
നന്നായ് ഉരച്ചിടൂ
കൈകൾ തമ്മിൽ മെച്ചമായ്
ആളു തമ്മിൽ അകലവും
പാലിച്ചു നിന്നിടാം
അങ്ങിനെ തുരത്തിടാം ഈ മഹാമാരിയെ
വീടും നാടും ലോകവും
രക്ഷപ്പെടാം വേഗമിൽ

 

ജഹ്ഷ ഫാത്തിമ.ടി.കെ.
4. A തിലാന്നൂർ നോർത്ത് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത