"എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/നമ്മുടെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെ വിദ്യാലയം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

14:23, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മുടെ വിദ്യാലയം

നാടിൻ നടുവിൽ പ്രഭ വിതറും പൂന്തോപ്പ്
നറുമണം ചൊരിയും വന്ദ്യ ഗുരുക്കളാം പുഷ്പങ്ങൾ
പകർന്നിടും വിദ്യ തൻ മധു ശീതങ്ങൾ
നുകർന്നിടാൻ പാറി വരും ഞങ്ങൾ ശലഭങ്ങൾ
ചാർത്തിടാം പൂക്കളിൽ വന്ദന ഹാരങ്ങൾ
നന്മ വിളയും പൂവാടിയതല്ലോ നമ്മുടെ വിദ്യാലയം

ഫാത്വിമ സമീഹ . ടി
2 B എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത