എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/നമ്മുടെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ വിദ്യാലയം

നാടിൻ നടുവിൽ പ്രഭ വിതറും പൂന്തോപ്പ്
നറുമണം ചൊരിയും വന്ദ്യ ഗുരുക്കളാം പുഷ്പങ്ങൾ
പകർന്നിടും വിദ്യ തൻ മധു ശീതങ്ങൾ
നുകർന്നിടാൻ പാറി വരും ഞങ്ങൾ ശലഭങ്ങൾ
ചാർത്തിടാം പൂക്കളിൽ വന്ദന ഹാരങ്ങൾ
നന്മ വിളയും പൂവാടിയതല്ലോ നമ്മുടെ വിദ്യാലയം

ഫാത്വിമ സമീഹ . ടി
2 B എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത