"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ കിരീടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

14:09, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


കിരീടം

വുഹാനിൽ നിന്ന് വന്നേ
വൈറസ്സായ കൊറോണ
ലാറ്റിൻ ഭാഷയിൽ കിരീടം എന്നു പേര്
പരിഹാരം ശുചിത്വം മാത്രം.
കൈകൾ രണ്ടും സോപ്പിനാൽ കഴുകേണം
പനി, ചുമ, ജലദോഷം
ഇവയാണേ ലക്ഷണങ്ങൾ
ധനികർക്കും ദരിദ്ര്യർക്കും
ഒന്നുതന്നെയാണേ വൈദ്യം

റോസ്മരിയ സച്ചിൻ
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത